web analytics

Tag: Bengali doctor worker

വ്യാജ ഡോക്ടർമാർ, അവരങ്ങനെ അഴിഞ്ഞാടുകയാണ്, വ്യാജനും ഒറിജിനലും എങ്ങനെ തിരിച്ചറിയും! “ബംഗാളി ഡോക്ടർ തൊഴിലാളികൾ” പെരുകുന്നു; ഒരു വർഷത്തിനിടെ 250 പരാതികൾ

മനുഷ്യന്റെ വികാസത്തിനൊപ്പം അവരുടെ ജീവിത രീതികളും ശൈലികളും മാറിയതോടെ പേരറിയാത്ത രോഗങ്ങളും ഒപ്പം എത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് മരുന്നുകളും ചികിത്സാ രീതികളിലും മാറ്റം വന്നു. രോഗത്തിന്റെ തീവ്രത...