Tag: Beats Students

ക്ലാസ്സിൽ ഉറങ്ങിയ കുട്ടികളെ ആദ്യം അടിച്ചു, പിന്നെ ചെരുപ്പൂരി എറിഞ്ഞു; മലയാളിയായ നീറ്റ് കോച്ചിങ് സെ​ന്ററുടമക്കെതിരെ കേസ് എടുത്ത് തമിഴ്നാട് പോലീസ്

തിരുനെൽവേലി: തമിഴ്‌നാട്ടിൽ മലയാളിയായ നീറ്റ് കോച്ചിങ് സെ​ന്ററുടമ വിദ്യാർഥികളെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ക്ലാസ്സിൽ ഉറങ്ങിയെന്നാരോപിച്ചാണ് കുട്ടികളെ അടിക്കുകയും ചെരുപ്പ് എറിയുകയും ചെയ്തത്. ജലാൽ അഹമ്മദ്...
error: Content is protected !!