Tag: bar attacked in alappuzha

ആലപ്പുഴ അർത്തുങ്കലിൽ ബാർ അടിച്ചുതകർത്തു ഗുണ്ടാസംഘം; മുന്തിയ ബ്രാൻഡുകളടക്കം 20 ലിറ്റർ മദ്യം കൊണ്ടുപോയി

ആലപ്പുഴ അർത്തുങ്കലിൽ മദ്യപിക്കാനെത്തിയ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തതായി പരാതി. അർത്തുങ്കൽ ചള്ളിയിൽ ബാറിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. വിഷ്ണു ഗോപി എന്നയാളുടെ നേത്യത്വത്തിലാണ്...