Tag: bank-strike

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി; വരുന്ന 10 ദിവസങ്ങളിൽ അഞ്ച് ദിവസത്തോളം ബാങ്കുകൾ അടഞ്ഞുകിടക്കും

ബെംഗളൂരു: മാര്‍ച്ച് 24,25 തീയതികളില്‍ നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ആണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ലേബര്‍ കമ്മിഷണറുമായുള്ള...