News4media TOP NEWS
ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News

News4media

വെക്കാനും വിളമ്പാനും കഴിക്കാനും പാടില്ല; അസമിൽ ബീഫിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി സർക്കാർ

ന്യൂഡൽഹി: അസമിൽ ബീഫിന് പൂർണ നിരോധനം ഏർപ്പെടുത്തി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം അറിയിച്ചത്. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.(Assam Government banned beef) നേരത്തെ ക്ഷേത്ര പരിസരങ്ങളിൽ മാത്രമായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിരോധനം പൊതു സ്ഥലങ്ങളില്‍ മുഴുവന്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്ത് സമ്പൂര്‍ണ ബീഫ് നിരോധനം തങ്ങളുടെ ആലോചനയിലുണ്ടെന്ന് ശനിയാഴ്ച ഹിമന്ത ബിശ്വ ശര്‍മ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞിരുന്നു. […]

December 4, 2024
News4media

തെലങ്കാനയിലെ കടകളിൽ നിന്ന് മയോണൈസ് പുറത്ത്; നിരോധനം ഏർപ്പെടുത്തി സര്‍ക്കാര്‍

ഹൈദരാബാദ്: മയോണൈസിന്റെ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തെലങ്കാന സര്‍ക്കാര്‍. വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസിന് ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. മയോണൈസ് വഴിയുള്ള ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് വർധിക്കുന്നതിന് പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.(Mayonnaise banned in Telangana) കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നത്. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് […]

October 31, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]