Tag: bali Perunnal

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു; കേരളത്തിൽ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 ന് ബലിപെരുന്നാളും

കോഴിക്കോട് ∙ കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടു. കേരളത്തിൽ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും.In Kerala, Dhul Hijjah will...