Tag: Balaramapuram

ര​ണ്ട​ര വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി ഹ​രി​കു​മാ​റി​നെ പോലീസ് വീ​ണ്ടും ചോ​ദ്യം​ ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ര​ണ്ട​ര വ​യ​സു​കാ​രി​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ പ്ര​തി ഹ​രി​കു​മാ​റി​നെ പോലീസ് വീ​ണ്ടും ചോ​ദ്യം​ചെ​യ്യു​ന്നു. ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ഹ​രി​കു​മാ​റി​നെ ആ​റു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ്...
error: Content is protected !!