web analytics

Tag: bail

ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ

ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ബലാത്സംഗം ചെയ്തതിന്റെയും തുടർന്ന് ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിച്ചതിന്റെയും കേസ് വീണ്ടും വിവാദത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി...

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വീണ്ടും അറസ്റ്റ് ചെയ്തു

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വീണ്ടും അറസ്റ്റ് ചെയ്തു തിരുവനന്തപുരം: കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ...

കെ എം ഷാജഹാന് ജാമ്യം

കെ എം ഷാജഹാന് ജാമ്യം കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെ യൂട്യൂബിലൂടെ ലൈംഗിക അപവാദങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കെ എം ഷാജഹാനെ എറണാകുളം...

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കും ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി വിദ്യാർത്ഥികൾക്ക് ജാമ്യം...

മകളുടെ വിവാഹത്തിൽ പങ്കെടുക്കണം; മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോടതി മോന്‍സന് ഒരാഴ്ച്ച ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച്ചയാണ് വിവാഹം...

‘മേലിൽ ആവർത്തിക്കരുത്:’ സിനിമ നടികൾക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ആറാട്ടണ്ണന് ജാമ്യം

മലയാള ചലച്ചിത്ര നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ‘ആറാട്ടണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് ജാമ്യം. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍...

ഷൈൻ ടോം ചാക്കോ പുറത്തിറങ്ങി; ജാമ്യം നിന്നത് മാതാപിതാക്കൾ

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യം. മാതാപിതാക്കളുടെ ജാമ്യത്തിലാണ് ഷൈൻ പുറത്തിറങ്ങിയത്. എന്നാൽ ഷൈൻ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം. ഏപ്രിൽ 22ന്...

ഐ.എസ് മൊഡ്യൂൾ കേസ്;  രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേരളത്തിൽ സംഘടനയുടെ ശാഖ രൂപീകരിച്ചെന്ന കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.  എൻ.ഐ.എ...

താമരശ്ശേരി ഷഹബാസ് വധം; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്....

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്; പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി 27 ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ ഈ മാസം 27 ന് വിധി പറയും. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ്...

വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ അപകടം; പ്രതി ഷെജിലിന് ജാമ്യം

കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന് ജാമ്യം അനുവദിച്ച് കോടതി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം...

രണ്ടാം ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാമിന് ജാമ്യമില്ല

കൊല്ലം: രണ്ടാം ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ ഇമാമിന് ജാമ്യമില്ല. മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ ബാസിത്തിന്റെ ജാമ്യാപേക്ഷ ചവറ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...