ഹാഥ്‌റസിൽ 121 പേർ മരിച്ച ദുരന്തമുണ്ടാകുന്നിതിന് മുന്‍പേ തന്നെ താന്‍ സ്ഥലത്തുനിന്ന് പോയിരുന്നെന്ന് ആൾ ദൈവം നാരായണ്‍ ഹരി ഭോലെ ബാബ. ദുരന്തത്തിന് പിന്നില്‍ സാമൂഹികവിരുദ്ധ ശക്തികളും ഗുണ്ടകളുമാണെന്നും അഭിഭാഷകന്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ ബാബ അറിയിച്ചു. അനുയായികള്‍ക്കൊപ്പം ബാബ മേയ്ന്‍പുരിയിലെ ആശ്രമത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. (Godman Hari Bhole Baba said that anti-social and goons are behind the tragedy) പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേ എന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital