News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

2023ലെ കേളപ്പജി പുരസ്‌കാരം പിവി. ചന്ദ്രന്

ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ 2023ലെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പിവി. ചന്ദ്രന്. 11,111 രൂപയും ശിൽപവും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം ഗുരുവായൂർ സത്യാഗ്രഹത്തിന്റെ 93ാം വാർഷികത്തോടനുബന്ധിച്ച് നവംബർ രണ്ടിന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകസമിതി ചെയർമാൻ മൗനയോഗി ഡോ.എ ഹരിനാരായണനും കൺവീൻ ഷാജു പുതൂരും അറിയിച്ചു. ദേശീയപ്രസ്ഥാനവുമായി ചേർന്ന് രാഷ്ട്രീയ സാമൂഹിക- സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത മാതൃഭൂമി സാരഥി എന്ന നിലയിലും വാണിജ്യ-സേവന […]

October 21, 2024
News4media

ബാർ ഹോട്ടലുകൾക്ക് മാത്രമല്ല, ഇനി സ്കൂളുകൾക്കും ലഭിക്കും നക്ഷത്ര പദവി; പഞ്ചനക്ഷത്ര പദവി കിട്ടാൻ കാത്തിരിക്കുന്നത് സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിൽ നിന്നായി 1629 വിദ്യാലയങ്ങൾ

കണ്ണൂർ: വിദ്യാലയങ്ങൾക്ക് നക്ഷത്രപദവി നൽകുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കി. ഹരിത ശുചിത്വ പ്രവർത്തനം പരിഗണിച്ച് ആയിരിക്കും കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നക്ഷത്രപദവി നൽകുക. ഫൈവ് സ്റ്റാർ പദവികൾ വരെയാണ് വിദ്യാലയങ്ങൾക്ക് നൽകുന്നത്. പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് നക്ഷത്രപദവി നൽകുന്നത്. നവംബർ ഒന്നിനും ഡിസംബർ 31നും രണ്ട് ഘട്ടങ്ങളിൽ ഹരിതവിദ്യാലയ പ്രഖ്യാപനം നടത്തുന്ന വിദ്യാലയങ്ങളിൽ നിന്നും നക്ഷത്ര പദവിക്കർഹമായവയെ തിരഞ്ഞെടുക്കും. ജില്ലയിൽ സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലായി 1629 വിദ്യാലയങ്ങളാണ് ഉള്ളത്. ഇത്രയും വിദ്യാലയങ്ങൾ 2025 ഡിസംബർ 31നകം ഹരിത വിദ്യാലയങ്ങളായി […]

October 18, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]