Tag: auto state permit

ഓട്ടോ സ്റ്റേറ്റ് പെർമിറ്റിനെ എതിർത്ത് സി.ഐ.ടി.യു: അപകട, സംഘർഷ സാധ്യതയെന്ന് പരാതി

സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു. സ്റ്റേറ്റ് പെർമിറ്റാക്കിയാൽ അപകട സാധ്യത കൂടും. മറ്റു തൊഴിലാളികളുമായി സംഘർഷത്തിനും സാധ്യതയുണ്ടെന്നാണ് പരാതി. (CITU against Auto...