Tag: Australian minister visits Mammootty

നമ്മുടെ ഫാൻസിന്റെ പഴേ ആളാ…നമ്മുടെ ചങ്കാണ് ഇക്ക….ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ ചേർത്തുനിറുത്തി നടൻ മമ്മൂട്ടി

കൊച്ചി: നമ്മുടെ ഫാൻസിന്റെ പഴേ ആളാ… ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ ചേർത്തുനിറുത്തി നടൻ മമ്മൂട്ടി പറഞ്ഞു. പൊട്ടിച്ചിരിയോടെ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മന്ത്രിയും പ്രതികരിച്ചു,...