Tag: #attacked

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; വയോധികന്റെ ചുണ്ട് കടിച്ചു പറിച്ചു, പോലീസുകാരുൾപ്പെടെ കടിയേറ്റത് ആറു പേർക്ക്

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തിൽ പോലീസുകാരുൾപ്പെടെ ആറു പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 4.30 നു ശേഷം പലയിടങ്ങളിലായാണ് സംഭവം. ആക്രമണത്തിൽ ഒരാളുടെ ചുണ്ട് നായ...

കടയുടെ മുന്നിൽ ഉറങ്ങിയത്​ ചോദ്യം ചെയ്തു; കെട്ടിട ഉടമക്ക്​ ക്രൂരമർദ്ദനം, ഗുരുതര പരിക്ക്

കൊ​ച്ചി: ക​ട​യു​ടെ​ മു​ന്നി​ൽ മ​ദ്യ​പി​ച്ച്​ കി​ട​ന്നു​റ​ങ്ങി​യ​ത്​ ചോ​ദ്യം​ ചെ​യ്ത കെ​ട്ടി​ട ഉ​ട​മ​ക്ക്​ ക്രൂ​ര​മ​ർദ്ദ​നമേറ്റു. ക​ലൂ​ർ സെ​ന്റ് ഫ്രാ​ൻ​സീ​സ് ച​ർ​ച്ച് റോ​ഡി​ൽ ക​നാ​കാ​ത്ത് വീ​ട്ടി​ൽ ജോ​ജി ഫ്രാ​ൻ​സി​സി(52)നാണ്...

വാഹനം മാറ്റാൻ ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം

കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചെന്ന് പരാതി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു മർദനം നടന്നത്.(ksrtc driver...

പൈപ്പിൽ നിന്നും കുടിവെള്ളം പിടിക്കുന്നതിനെ ചൊല്ലി തർക്കം; ഗർഭിണിയെയും ഭർത്താവിനെയും അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു

ഇടുക്കി: പൈപ്പിൽ നിന്നും കുടിവെള്ളം പിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും അയൽവാസി ആക്രമിച്ചു.നിസാര കാര്യത്തെ ചൊല്ലി തുടങ്ങിയ തർക്കമാണ് വാക്കേറ്റത്തിലേക്കും അടിപിടിയിലേക്കും...

നടി ഷക്കീലയ്ക്ക് വളർത്തുമകളുടെ മർദനം

നടി ഷക്കീലയെ വളർത്തുമകളായ ശീതൾ മർദിച്ചു. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയിൽ ചെന്നൈ കോയമ്പേട് പൊലീസാണ്...