Tag: attack in flight

‘വിമാനത്തിലാണോടോ ഉപദേശം?’ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സീറ്റ് ബെൽറ്റിടാൻ പറഞ്ഞ കോട്ടയംകാരന്റെ മൂക്കിടിച്ചു പരത്തി ഇടുക്കി സ്വദേശി !

വിമാനത്തിലെ ഉപദേശം ഇഷ്ടാപ്പെടാതിരുന്ന യുവാവ് സഹയാത്രികനെ മൂക്കിടിച്ചു തകർത്തു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സ്വദേശിയായ അനിൽ തോമസ്സാണ് സഹയാത്രികനായ കോട്ടയം സ്വദേശി വിശാലിനെ ആക്രമിച്ചത്. ഇന്നലെ പുലർച്ചെ...