Tag: attack

ആലപ്പുഴയിൽ തെരുവുനായ ആക്രമണം; അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചുപേർക്ക് കടിയേറ്റു

ആലപ്പുഴ: ആലപ്പുഴ ചെറിയനാടാണ് തെരുവുനായ ആക്രമണം ഉണ്ടായത്. അഞ്ചാം ക്ലാസുകാരൻ ഉൾപ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്. ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്. ചെറിയനാട് പഞ്ചായത്തിലെ...

ഗോപൻ സ്വാമിയുടെ ബാധ കയറി! നട്ടപ്പാതിരയ്ക്ക് യുവാവിന്റെ പരാക്രമം

തിരുവനന്തപുരം: ഗോപൻ സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷ് എന്ന യുവാവാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം....

കുന്നംകുളത്ത് ബാറിന് മുന്നിൽ ആക്രമണം; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് യുവാവിന്റെ തല അടിച്ചുതകർത്തു

തൃശൂര്‍: ബാറിന് മുന്നിൽ വെച്ച് നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിലാണ് സംഭവം. യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക്...

തെരുവ് നായ ശല്യം; മലപ്പുറത്ത് ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം

മലപ്പുറം: മലപ്പുറം തെന്നലയിൽ ഏഴ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവ് നായ കൂട്ടം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. ‌മലപ്പുറം തെന്നല അറക്കലിലാണ് സംഭവം. അറക്കൽ സ്വദേശി...

കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. കൊട്ടാരക്കര മൈലത്ത് ആണ് ആക്രമണം ഉണ്ടായത്. വെള്ളാരംകുന്ന് സ്വദേശി അരുണ്‍, പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ്...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം നടന്നു. പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച രണ്ടു യുവാക്കളെ...

മലപ്പുറത്ത് ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ആക്രമണം; കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു

മലപ്പുറം: ചങ്ങരംകുളത്ത് മദ്യലഹരിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം യുവാക്കളെ ആക്രമിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകനായ ഉദിൻ പറമ്പ് സ്വദേശി വടക്കേയിൽ സുബൈർ 45),...

ക്ലാസിൽ സംസാരിച്ചതിന് ബോർഡിൽ പേരെഴുതി; എട്ടാം ക്ലാസുകാരനെ മർദിച്ച് സഹപാഠിയുടെ അച്ഛൻ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ മർദിച്ച് സഹപാഠിയുടെ അച്ഛൻ. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് ആണ് സംഭവം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഈ മാസം...

കൊടുങ്ങല്ലൂരില്‍ മകൻ അമ്മയുടെ കഴുത്തറുത്തു; നില അതീവ ഗുരുതരം

തൃശ്ശൂര്‍: മകൻ അമ്മയുടെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ അഴീക്കോട് ആണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.(Son attacked mother in kodungallur) മരപ്പാലത്തിന്...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. സംഭവായത്തിൽ പൊലീസ് കേസെടുത്തു.(Trans woman...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭർത്താവാണ് അതിക്രമം നടത്തിയത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ മണപ്പാറയിൽ ആണ് സംഭവം. ക്ലാസ് മുറിയിൽ...

പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് ഉൾപ്പെടെ സകലതും തല്ലി തകർത്തു

കൊച്ചി: പോലീസ് സ്റ്റേഷനിൽ സാധനങ്ങൾ തല്ലി തകർത്ത് മോഷണക്കേസില്‍ പിടിയിലായ പ്രതികൾ. അമ്പലമേട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്കപ്പും മേശയുടെ ഗ്ലാസും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് പ്രതികൾ...