Tag: atm ROBBERY

ഇരുട്ടിൻ്റെ മറവിൽ ഇടുക്കിയെ ഞെട്ടിച്ച് എടിഎം കൊള്ള ശ്രമം;  കൗണ്ടര്‍ കുത്തിത്തുറന്നു; സംഭവം നെടുങ്കണ്ടത്ത്

തൃശൂരിൽ എ.ടി.എം. തകർത്ത് പണം അപഹരിച്ച അന്തർ സംസ്ഥാന സംഘം പിടിയിലായ കോളിളക്കങ്ങൾ അടങ്ങും മുൻപേ ഇടുക്കിയിലും എ.ടി.എം. മെഷീൻ തകർത്ത് മോഷണ ശ്രമം.  നെടുങ്കണ്ടം പാറത്തോടിലെ...

പണയം വെച്ചത് കാമുകിയുടെ സ്വർണം; തിരിച്ചെടുക്കാൻ എടിഎം കവർച്ച; ഇരുപതുകാരൻ പിടിയിൽ

ചാ​രും​മൂ​ട്: വ​ള്ളി​ക്കു​ന്ന​ത്ത് എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. താ​മ​ര​ക്കു​ളം ച​ത്തി​യ​റ രാ​ജു​ഭ​വ​ന​ത്തി​ൽ അ​ഭി​രാം (20) ആ​ണ് പി​ടി​യി​ലാ​യ​ത്.Youth who tried to...

തൃശൂരിന് പിന്നാലെ ആലപ്പുഴയിലും എടിഎം കവര്‍ച്ചാ ശ്രമം; നിമിഷങ്ങൾക്കകം അലാറം അടിച്ചതോടെ ഓടിരക്ഷപ്പെട്ട് കള്ളൻ !

തൃശൂരിന് പിന്നാലെ വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിലും എടിഎം കവര്‍ച്ചാ ശ്രമം. തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് സംഭവം. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവ്...

കൊല്ലപ്പെട്ടത് കണ്ടെയ്നർ ലോറി ഡ്രൈവർ ജമാദീൻ; പരുക്കേറ്റത് കുമാരപാളയം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്; സംഘത്തിലുണ്ടായിരുന്നത് ആറു പേർ;  പോലീസിനെ ആക്രമിച്ചത് കത്തി ഉപയോഗിച്ച്;  നടുറോഡിൽ ഏറ്റുമുട്ടൽ; ഒടുവിൽ സിനിമ സ്റ്റൈൽ കീഴ്പ്പെടുത്തൽ;എ.ടി.എം മോഷണക്കേസിൽ...

ചെന്നൈ: നാടിനെ നടുക്കിയ തൃശൂർ എ.ടി.എം. കവർച്ചാ കേസിലെപ്രതികളെ നാമക്കലിൽ വെച്ച് തമിഴ്നാട് പോലീസ് പിടികൂടിയത് അതിസാഹസികമായി. എ.ടി.എമ്മുകളിൽ നിന്ന് 65 ലക്ഷത്തോളം രൂപ മോഷ്ടിച്ച...

തൃശൂരിലെ എടിഎം കവർച്ച; പ്രതികൾ പിടിയിൽ, ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം അറസ്റ്റിൽ. മോഷണത്തിന് ശേഷം കണ്ടെയ്നറിനുള്ളിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ തമിഴ്നാട് പോലീസ് പിടികൂടുന്നത്. ഹരിയാനക്കാരായ സംഘം തമിഴ്‌നാട്ടിലെ...

വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകളില്‍ നിന്നായി നഷ്ടപ്പെട്ടത് 60 ലക്ഷം രൂപ; തൃശൂരില്‍ എടിഎം തകര്‍ത്തത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്; നാലംഗ സംഘത്തെ തേടി പോലീസ്

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ...

ഇടുക്കിയിൽ എ.ടി.എം.ൽ നിറയ്ക്കാൻ ഏൽപ്പിച്ച തുകയുമായി ജീവനക്കാർ മുങ്ങി; നഷ്ടമായത് കാൽ കോടിയിലേറെ രൂപ

ഇടുക്കി കട്ടപ്പനയിലും , വാഗമണ്ണിലും എസ്്.ബി.ഐ.യുടെ എ.ടി.എം.ൽ നിറക്കാൻ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഏൽപ്പിച്ച പണം ജീവനക്കാർ അപഹരിച്ചു. 25 ലക്ഷം രൂപയോളമാണ് കട്ടപ്പന...