Tag: Athirapilly-Malakappara route

അപകട സാധ്യത കൂടുതൽ; അതിരപ്പിള്ളി-മലക്കപ്പാറ പാതയിൽ യാത്രാ നിയന്ത്രണം തുടരും

തൃശൂര്‍: അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിലൂടെയുള്ള യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും ജില്ലാ കളക്ടര്‍ പുറത്തിറക്കി. കനത്ത മഴയെ തുടര്‍ന്ന് അപകടസാധ്യത...