Tag: athirapilly

അതിരപ്പിള്ളിയിലെ കൊമ്പന്റെ മസ്തകത്തിനേറ്റ മുറിവിന് ഒരടിയോളം ആഴം; ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം

പെരുമ്പാവൂർ: മസ്തകത്തിന് പരുക്കേറ്റ അതിരപ്പിള്ളിയിലെ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചു. കപ്രിക്കാട് അഭയാരണ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ വെച്ചാണ് ആനയ്ക്ക് ചികിത്സ നൽകുക. ഒന്നര മാസത്തോളം...

ആദ്യഘട്ടം വിജയകരം… മസ്തകത്തിൽ പരിക്കേറ്റ ആനയുമായി അനിമൽ ആംബുലൻസ് കോടനാട്ടിലേക്ക് പുറപ്പെട്ടു

തൃശൂർ: മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്കുന്നതിനായുള്ള ദൗത്യത്തിൻറെ ആദ്യഘട്ടം വിജയകരമായി പൂർത്തീകരിച്ചു. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം തനിയെ എഴുന്നേറ്റു. കൊമ്പനെ എഴുന്നേൽപ്പിക്കാനുള്ള...

മസ്തകത്തിൽ പരിക്കേറ്റ ആന അവശ നിലയിൽ; രക്ഷപെടുത്താൻ പ്രതിസന്ധികൾ ഏറെ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമായി കണ്ടെത്തി. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറഞ്ഞു....

വനപാലകരുടെ ജീപ്പിന് നേരെ കാട്ടാനയാക്രമണം; രണ്ട് ഉദ്യോ​ഗസ്ഥർക്ക് പരിക്ക്, സംഭവം അതിരപ്പിള്ളിയിൽ

തൃശൂർ: അതിരപ്പിള്ളിയിൽ വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ട് കാട്ടാന. ആക്രമണത്തിൽ രണ്ട് വനപാലകർക്ക് പരിക്കേറ്റു. അതിരപ്പിള്ളി കണ്ണംകുഴിയിലാണ്‌ സംഭവം.(Wild elephant attack on forest guard's...

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; 7 യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ച 7 യുവാക്കൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. അതിരപ്പിള്ളി ആനക്കയത്തിനു സമീപം ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം....

ആദ്യം കാണുന്നത് രണ്ടുവർഷം മുമ്പ്; അതിരപ്പിള്ളിയിൽ തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി വീണ്ടും; ഇപ്പോഴും ആരോ​ഗ്യവാൻ; അതീജീവനത്തിന്റെ ആശങ്കയൊഴിഞ്ഞു

ചാലക്കുടി: അതിരപ്പിള്ളി വനമേഖലയിൽ കാണപ്പെട്ടിരുന്ന തുമ്പിക്കൈ ഇല്ലാതെ കുട്ടിയാന എത്രകാലം ജീവിക്കുമെന്ന ആശങ്കയിലായിരുന്നു വനംവകുപ്പ്. തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിയുടെ അതീജിവനത്തിന്റെ ആശങ്കയൊഴിഞ്ഞതായാണ് പുതിയ റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ...