Tag: Athirampuzha theft

ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിൽ ഇരുചക്രവാഹനം നിർത്തിയിടാൻ വയ്യ, സ്കെച്ചിട്ട് കൊണ്ടുപോകാൻ മോഷ്ടാക്കൾ റെഡി ! പെട്രോൾ ഊറ്റുന്നവർ വേറെ; പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങളുടെ പൂണ്ടുവിളയാട്ടം

ഏറ്റുമാനൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനം പാർക്ക് ചെയ്ത് പോകുന്നവർ ജാഗ്രത. നിമിഷങ്ങൾക്കകം വാഹനം അപ്രത്യക്ഷമായേക്കാം. നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണങ്ങൾ വർദ്ധിക്കുകയാണ്. ഏറെനേരം പാർക്ക് ചെയ്താൽ...