web analytics

Tag: assault case

പായസം കിട്ടിയില്ല;സദ്യക്കിടെ വിളമ്പിയ ആളെ മർദിച്ച് യുവാവ്; വീട്ടിലെത്തി ഭീഷണിയും

പായസം കിട്ടിയില്ല;സദ്യക്കിടെ വിളമ്പിയ ആളെ മർദിച്ച് യുവാവ്; വീട്ടിലെത്തി ഭീഷണിയും ആലപ്പുഴ: നേർച്ചസദ്യയിൽ പായസം നൽകാത്തതിനെ തുടർന്ന് പ്രകോപിതനായ യുവാവ് വിളമ്പിയ ആളെ മർദിച്ച സംഭവത്തിൽ കേസ്. നഗരത്തിൽ നടന്ന...

ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും നേരെ അതിക്രമം

ഭക്ഷണത്തിന് പണം ചോദിച്ചാൽ തല്ലുന്നതാണോ പുതിയ രീതി? കൊച്ചിയിൽ കടയുടമയ്ക്കും തൊഴിലാളിക്കും നേരെ അതിക്രമം കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിനെ തുടർന്ന് കടയുടമയെയും തൊഴിലാളിയെയും ആക്രമിച്ച...

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളിൽ സിപിആർ ലഭിച്ചയാളും

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളിൽ സിപിആർ ലഭിച്ചയാളും കൊച്ചി / നെട്ടൂർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡരികിൽ അവശനിലയിൽ കിടന്ന...

രണ്ട് പേർ ചേർന്ന് മർദ്ദിച്ചു; യുവാവിന് 60,000 ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണമെന്ന് അ​ബൂ​ദ​ബി കോ​ട​തി

രണ്ട് പേർ ചേർന്ന് മർദ്ദിച്ചു; യുവാവിന് 60,000 ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണമെന്ന് അ​ബൂ​ദ​ബി കോ​ട​തി അബൂദബി: യുവാവിനെ മർദിച്ച കേസിൽ രണ്ട് പ്രതികൾക്ക് 60,000 ദിർഹം നഷ്ടപരിഹാരം...

നോ മണി, നോ ഹണി, ഒൺലി ഇടി… പട്ടായയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ പൗരന് കിട്ടിയത് എട്ടിന്റെ പണി

നോ മണി, നോ ഹണി, ഒൺലി ഇടി… പട്ടായയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ പൗരന് കിട്ടിയത് എട്ടിന്റെ പണി നോ മണി,...

49 കാരനെ മർദിച്ച് ദുബായിലേക്ക് മുങ്ങി; ലുക്ക് ഔട്ട് നോട്ടീസ് അറിയാതെ നാട്ടിലെത്തി — നെടുമ്പാശ്ശേരിയിൽ പിടിയിൽ

49 കാരനെ മർദിച്ച് ദുബായിലേക്ക് മുങ്ങി; ലുക്ക് ഔട്ട് നോട്ടീസ് അറിയാതെ നാട്ടിലെത്തി — നെടുമ്പാശ്ശേരിയിൽ പിടിയിൽതൃശൂർ: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം വിദേശത്തേക്ക്...

നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയത് 28 പേർ

നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയത് 28 പേർ കൊച്ചി: 261 സാക്ഷികളെ വിസ്തരിച്ച കേസിൽ 28 പേർ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം,...

അഞ്ച് വർഷമായി ഒപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയെ ക്രൂരമായി മര്‍ദിച്ച് യുവമോര്‍ച്ച നേതാവ്; യുവതിയുടെ ദേഹമാസകലം പരിക്ക്; അറസ്റ്റ്

അഞ്ച് വർഷമായി ഒപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയെ ക്രൂരമായി മര്‍ദിച്ച് യുവമോര്‍ച്ച നേതാവ്; യുവതിയുടെ ദേഹമാസകലം പരിക്ക്; അറസ്റ്റ് കൊച്ചിയിൽ ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ ക്രൂരമായി...

കുട്ടിയുടെ തലയിൽ കല്ലുകൊണ്ടിടിച്ചും നെറ്റിയിൽ എറിഞ്ഞും പരിക്കേൽപ്പിച്ചു; ബന്ധു അറസ്റ്റിൽ

കുട്ടിയുടെ തലയിൽ കല്ലുകൊണ്ടിടിച്ചും നെറ്റിയിൽ എറിഞ്ഞും പരിക്കേൽപ്പിച്ചു; ബന്ധു അറസ്റ്റിൽ പൂന്തുറയിൽ ജേഷ്ഠന്റെ മകന്റെ ഭാര്യയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കണ്ട് വിലക്കാനെത്തിയ ഇളയച്ഛനെ മർദിച്ച...

എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ കൊല്ലം: എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കൊല്ലം മടവൂരിലാണ് സംഭവം. മയ്യനാട്...

പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്ന് വിളിച്ചിറക്കി വെട്ടി; ഇടുക്കി സ്വദേശി പിടിയിൽ; കാരണം ഇതാണ്

കൊച്ചി: പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പൊ തർക്കമെന്ന് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലി പതിനാലാം...