Tag: Asma's postmortem

വീട്ടിലെ പ്രസവത്തിനിടെ മരണം; അസ്മയുടെ പൊസ്റ്റ്മോർട്ടം ഇന്ന്

കൊച്ചി: മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശിനി അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇന്ന് രാവിലെ കളമശ്ശേരി...