web analytics

Tag: arya rajendran

ചിത്തിര തിരുനാളിന്റെ ചിത്രം ബിജെപി തിരിച്ചെത്തിച്ചു; തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് – ബിജെപി തർക്കം

ചിത്തിര തിരുനാളിന്റെ ചിത്രം ബിജെപി തിരിച്ചെത്തിച്ചു; തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് - ബിജെപി തർക്കം തിരുവനന്തപുരം: സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന എൽഡിഎഫ് ഭരണസമിതി കോർപറേഷൻ...

വി.വി. രാജേഷിന് ലഭിച്ച കന്നി പരാതി മുൻ മേയർ ആര്യ രാജേന്ദ്രനെതിരേ

വി.വി. രാജേഷിന് ലഭിച്ച കന്നി പരാതി മുൻ മേയർ ആര്യ രാജേന്ദ്രനെതിരേ തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് ലഭിച്ച ആദ്യ പരാതി മുൻ...

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം

കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ആക്രമിച്ചെന്ന കേസിൽ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ...

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല…?; ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും

അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; 'ഹൗസ് ഓഫ് കോമണ്‍സ് ആദരം' അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും ബ്രിട്ടീഷ് സന്ദർശനത്തിന് എത്തുന്ന മലയാളി വിഐപികൾ...

തദ്ദേശ തിരഞ്ഞെടുപ്പ്: കന്നിയങ്കത്തിനൊരുങ്ങി 2കെ തലമുറ

തദ്ദേശ തിരഞ്ഞെടുപ്പ്: കന്നിയങ്കത്തിനൊരുങ്ങി 2കെ തലമുറ കൊച്ചി:തദ്ദേശ പൊതുതിരഞ്ഞെടുപ്പ് 21-ാം നൂറ്റാണ്ടിൽ ജനിച്ച 2കെ തലമുറയ്‌ക്ക് ഭരണാധികാരികളാകാനുള്ള കന്നിയങ്കമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ 21 പൂർത്തിയാകണം. 2021ന്...

തൊണ്ട വരണ്ട് തലസ്ഥാനം; കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല, പമ്പിംഗിന് ഇനിയും സമയമെടുക്കുമെന്ന് മേയർ

തിരുവനന്തപുരം: തലസ്ഥാനത്ത് നാല് ദിവസമായുള്ള കുടിവെള്ള പ്രശ്‌നം പരിഹാരം കാണാതെ തുടരുന്നു. പമ്പിംഗ് നടത്താൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ നൽകുന്ന വിവരം. നേരത്തെ നാലുമണിയോടെ ജലവിതരണം...

”വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നു, രക്ഷിക്കാനായില്ലല്ലോ…” മോർച്ചറിയുടെ മുൻപിൽ പൊട്ടിക്കരഞ്ഞു മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയെ രക്ഷിക്കാനാകാത്തതിൽ പൊട്ടിക്കരഞ്ഞു മേയർ ആര്യ രാജേന്ദ്രൻ. വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ പറഞ്ഞു. മെഡിക്കൽ കോളജ്...

പൊതുജനങ്ങളോടുളള പെരുമാറ്റ രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കിൽ…..മേയർക്ക് മുന്നറിയിപ്പുമായി സിപിഎം

തിരുവനന്തപുരം കോർപറേഷൻ മേയര്‍ ആര്യ രാജേന്ദ്രന് മുന്നറിയിപ്പ് നൽകി സിപിഎം ജില്ലാനേതൃത്വം നിര്‍ദേശം നല്‍കും. ഭരണവീഴ്ചകള്‍ അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.കെഎസ്ആര്‍ടിസി ബസ്...

മേയറും എം.എൽ.എയുമടക്കം 5 പ്രതികൾ; ജാമ്യമില്ലാ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ തടഞ്ഞെന്ന മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എം.എൽ.എ.യ്ക്കും എതിരായ കേസിൽ വാദികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താൻ നടപടി തുടങ്ങി....

ഒടുവിൽ നിർബന്ധിതരായി; മേയർക്കും കൂട്ടർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി; പുതിയ കേസ് എടുത്തത് ഇന്നലെ രാത്രി

തിരുവ​​ന​​ന്ത​​പു​​രം​​:​​ ​വി​​വാ​​ദ​​ ​ബ​​സ് ​ത​​ട​​യ​​ൽ​​ ​സം​​ഭ​​വ​​ത്തി​​ൽ​​ കോ​​ട​​തി​​ ​ഉ​​ത്ത​​ര​​വ​​നു​​സ​​രി​​ച്ച് ​മേ​​യ​​ർ​​ക്കും​​ ​എം.​എ​​ൽ​.​എ​​യ്ക്കു​​മെ​​തി​​രെ​​ ​കേ​സെ​ടു​ത്തു​. ഇന്നലെ രാത്രി വരെ ​കെ.​എ​​സ്.​ആ​​ർ​.​ടി​.​സി​​ ​ഡ്രൈ​​വ​​ർ​​ ​യ​​ദു​​വി​​ന്റെ​​ ​പ​​രാ​​തി​​യി​​ൽ​​ ​കേ​​സെ​​ടു​​ക്കാ​​തെ​​ ​ചു​​റ്റി​​ക്ക​​ളി​​ച്ച​​...

മേയർക്കെതിരെ കേസെടുക്കണം; പരാതിയുമായി KSRTC ഡ്രൈവർ ഹൈക്കോടതിയിലേക്ക്

മേയറുമായുള്ള തർക്കത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിനും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം. യദുവിനെതിരെ...

കെഎസ്ആർടിസി ബസിന് കുറുകെ വാഹനമിട്ട് യാത്ര തടസപ്പെടുത്തി; മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനു കുറുകെ വാഹനമിട്ട് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിൻ ദേവ് എം എൽ എയ്ക്കും മേയർ ആര്യ രാജേന്ദ്രനും എതിരെ മനുഷ്യാവകാശ കമ്മീഷന്...