Tag: Aruvikuthu Waterfalls

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. പത്തനംതിട്ട സ്വദേശിനിയായ അക്‌സാ റെജി (18), ഇടുക്കി മുരിക്കാശേരി...