Tag: Arsho

ആർഷോ സഖാവിന് എം.എയ്ക്ക് ചേരാൻ ഡിഗ്രി വേണ്ട; മഹാരാജാസ് കോളജും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിന് എന്ത് ന്യായീകരണം കണ്ടെത്തും

ബി എ പരീക്ഷ പാസാകാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സിൽ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ്‌ കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ...