ബന്ദിപോര: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ജമ്മു കശ്മീരിലെ ബന്ദിപോരയിലാണ് അപകടം നടന്നത്. മഞ്ഞിൽ തെന്നിയ വാഹനം 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.(Army vehicle overturned in Jammu and Kashmir) അപകടത്തിൽ രണ്ടു സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഒരുമാസം മുന്നേ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനിക വാഹനം തെന്നിമാറിയിരുന്നു. അപകടത്തിൽ സൈനികന് വീരമൃത്യു വരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുൽഗാമിലെ […]
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ സാന്നിധ്യമെന്ന വിവരം ലഭിച്ചതോടെ രാത്രിയിൽ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത തെരച്ചിൽ.Joint search by army and police at night ഉധംപൂർ ജില്ലയിലെ പട്നിറ്റോപ്പിനടുത്തുള്ള അകർ വനം കേന്ദ്രീകരിച്ച് ഭീകരരുണ്ടെന്ന സൂചനക്ക് പിന്നാലെയാണ് സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചത്. ഭീകരരെ പിടികൂടുന്നതിനുള്ള സൈനിക നടപടി പുരോഗമിക്കുകയുമാണെന്ന് അധികൃതർ അറിയിച്ചു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന നിരീക്ഷിച്ചുവരികയായിരുന്നു. കിഷ്ത്വാറിലെ നൗനട്ടയിലും ഉധംപൂർ […]
© Copyright News4media 2024. Designed and Developed by Horizon Digital