Tag: Argentina defeated Ecuador

നെഞ്ചിടിപ്പിന്റെ നൂൽപാലം കടന്ന് അർജൻ്റീന; രക്ഷകനായത് എമിലിയാനോ മാർട്ടിനെസ്; ഇക്വഡോറിനെ പരാജയപ്പെടുത്തിയത് പെനാൽറ്റി ഷൂട്ടൗട്ടില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ഇക്വഡോറിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിൽ. ക്വാർട്ടറില്‍ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ (4-2) പരാജയപ്പെടുത്തിയാണ് മുന്നേറ്റം.Argentina defeated Ecuador മത്സരത്തിന്റെ...