Tag: aravind kejriwal granted bail

മദ്യനയക്കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം; ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം തള്ളി കോടതി

അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെ മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 1 ലക്ഷം രൂപ കെട്ടി...