web analytics

Tag: Aposis

സര്‍വനാശത്തിന്റെ ദേവന്‍, അപോപ്പിസ് വരുന്നു; ആയിരം അടി വ്യാപ്തി; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; 2029 ഏപ്രില്‍ പതിമൂന്ന്, ഭൂമിക്ക് ഇത് നിർണായക ദിവസം; കൊടുംഭീകരനെ നേരിടുകയല്ലാതെ നാസയ്ക്ക് വേറെ വഴിയില്ല

വാഷിംഗ്ടണ്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭൂമിയെ തേടി വലിയൊരു ദുരന്തം വരാനുണ്ട്. ആയിരം അടി വ്യാപ്തിയുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി വരുന്നത്. ഭൂമി ഏറ്റവും ഭയക്കേണ്ട ചിന്നഗ്രഹമാണിതെന്ന്...