web analytics

Tag: anushka-tiwari

ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ മരിച്ചത് രണ്ട് യുവ എന്‍ജീനിയര്‍മാര്‍; ദന്തഡോക്ടർ കീഴടങ്ങി

ലഖ്‌നൗ: ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പിന്നാലെ രണ്ട് യുവ എന്‍ജീനിയര്‍മാര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ദന്തഡോക്ടര്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ‘എംപയര്‍ ക്ലിനിക്ക്’ ഉടമയായ ഡോ. അനുഷ്‌ക തിവാരിയാണ്...