Tag: #antiageing

നാം ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഈ മരുന്ന് വാർദ്ധക്യത്തെ തടയുമെന്നു ഗവേഷകർ !

ഹൈപ്പർടെൻഷൻ മരുന്നായ റിൽമെനിഡിൻ പ്രായമാകുന്നത് മന്ദഗതിയിലാക്കുമെന്ന് ഗവേഷകർ. ഇതുസംബൻസിദ്ധിച്ച് വിരകളിൽ നടത്തിയ പരീക്ഷണങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. ഇത് മനുഷ്യരിലും സമാനമായ ഫലങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണെന്ന്...