Tag: Anna University

അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയോട് കൊടും ക്രൂരത കാട്ടിയത് വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാൾ; സംഭവം നടന്ന് മണിക്കൂറുകൾക്കകം മുഖ്യപ്രതിയെ പിടികൂടി പോലീസ്

ചെന്നൈ: അണ്ണാ സര്‍വകലാശാലാ ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഖ്യ പ്രതി പോലീസ്പിടിയില്‍. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനാണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന...

പ​ള്ളി​യി​ല്‍ പോ​യി​ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ആൺ സുഹൃത്തിനൊപ്പം കാമ്പസിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്നു; അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

ചെ​ന്നൈ: തമിഴ്നാട്ടിലെ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. കാ​മ്പ​സി​ലെ ലാ​ബി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്​ത്. ര​ണ്ടാം വ​ർ​ഷ...