Tag: Aneethi movie

കെ ഷമീറിന്റെ സംവിധാനത്തിൽ വരുന്നു കോർട്ട് റൂം ഇമോഷണൽ ഡ്രാമയുമായി “അനീതി “

കെ. ഷമീർ സംവിധാനം ചെയ്യുന്ന അനീതി എന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ഒരുജാതീ മനുഷ്യൻ, റിലീസിന് ഒരുങ്ങുന്ന മുറിവ്...