Tag: An American Airlines

സുരക്ഷ ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ് ഭീഷണി. ഇ തേതുടര്‍ന്ന് വിമാനം റോമിലേക്കു വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവം നടന്നത്....