Tag: Ammu Sajeev's death

അമ്മു പട്ടിണി കിടന്നു, ആമാശയത്തിൽ 50 മില്ലി വെള്ളം മാത്രം; നഴ്സിങ് വിദ്യാർത്ഥിനിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മാനസിക പീഡനത്തെത്തുടർന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമ്മുവിൻ്റെ ആമാശയത്തിൽ 50 മില്ലി വെള്ളം മാത്രമായിരുന്നു...

അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണം; കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്ത് പോലീസ്

പ​ത്ത​നം​തി​ട്ട: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി അ​മ്മു സ​ജീ​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർത്തു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം കൂ​ടിയാണ് കൂട്ടി ചേ​ർ​ത്തത്. ഇ​തു...