web analytics

Tag: ambulance fired

കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു

ആംബുലൻസ് വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി രോഗി വെന്തുമരിച്ചു. ചൊവ്വാഴ്ച പുലച്ചെ മൂന്നരയോടെ കോഴിക്കോട് നഗരത്തിൽ മിംസ് ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. നാദാപുരം സ്വദേശി സുലോചനയാണ്...