Tag: am road

പാലക്കാട്ട്താഴം പാലത്തിന് താഴെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം; പെരുമ്പാവൂർ പോലീസ് അന്വേഷണം തുടങ്ങി

പെരുമ്പാവൂർ: എ എം റോഡിൽ പാലക്കാട്ട്താഴം പാലത്തിന് താഴെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാലത്തിന്റെ തൂണിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല....
error: Content is protected !!