Tag: #Allergy symptoms

ചെമ്മീൻകറി കഴിച്ച് 20 കാരിയുടെ മരണം: മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത്: എങ്ങിനെയാണ് ചെമ്മീൻ അലർജി ഉണ്ടാകുന്നത്..? ശരീരം കാണിക്കുന്ന ഈ 4 ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ചെമ്മീ‍ൻ കറി കഴിച്ച് അലർജിയുണ്ടായിചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20)...