Tag: all pass system

എട്ടാം ക്ലാസുകാർക്ക് എട്ടിന്റെ പണി; ഓൾപാസ് സമ്പ്രദായം വെരോടെ പിഴുതെറിയും; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും; പുതിയ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് വാരിക്കോരി മാർക്ക് നൽകുന്നുവെന്ന ചീത്തപ്പേര് മാറ്റുന്നതിന്റെ മുന്നോടിയായി എട്ടാം ക്ലാസിലെ ഓൾപാസ് എന്ന സമ്പ്രദായം വെരോടെ പിഴുതെറിഞ്ഞാണ് പുതിയ തീരുമാനത്തിന് തുടക്കം...