Tag: alice manro

നോബേൽ ജേതാവും പ്രശസ്ത കനേഡിയൻ സാഹിത്യകാരിയുമായ ആലിസ് മൺറോ അന്തരിച്ചു; അന്ത്യം ഡിമെൻഷ്യ ബാധിതയായി കഴിയവേ

നോബേൽ ജേതാവും പ്രശസ്ത കനേഡിയൻ സാഹിത്യകാരിയുമായ ആലിസ് മൺറോ (92) അന്തരിച്ചു ഡിമെൻഷ്യ ബാധിച്ചിരുന്ന ആലിസ്, . ഒരു ദശാബ്ദത്തിലേറെയായി ഒന്റാറിയോയിലെ കെയർ ഹോമിലാണു കഴിഞ്ഞിരുന്നത്....