Tag: alcohol deaths in uk

യുകെയിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുതിയ റെക്കോർഡിൽ : ഒറ്റ വർഷത്തിൽ മരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്..!

ബ്രിട്ടനിൽ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ അതിവേഗം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. 2023ലെ കണക്ക് അനുസരിച്ച് 10,473 പേരാണ് അമിതമായ മദ്യപാനത്തിന്റെ പേരിൽ മരണത്തെ...