Tag: alaska

വിചിത്ര ഹിമാനി പ്രതിഭാസം; അലാസ്‌കയിൽ മഴവെള്ളവും മഞ്ഞും നിറഞ്ഞു തടാകം പൊട്ടി; നൂറോളം വീടുകൾ മുങ്ങി; നഷ്ടം കണക്കാക്കിവരുന്നതായി ഉദ്യോഗസ്ഥർ

അമേരിക്കൻ സംസ്ഥാനമായ അലാസ്‌കയിൽ മഴവെള്ളവും മഞ്ഞും നിറഞ്ഞതിനെ തുടർന്നുണ്ടായ സമ്മർദ്ദത്താൽ തടാകം പൊട്ടുകയും ജലം പുറത്തേക്ക് പല വഴികളിലൂടെ ഒഴുകി വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തതായി റിപ്പോർട്ടുകൾ....