Tag: alappuzha railway station

അമ്പമ്പോ, ഇത് യൂറോപ്യൻ രാജ്യമാണോ ? അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ !

അമ്പരപ്പിക്കുന്ന മാറ്റങ്ങൾക്ക് ഒരുങ്ങി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. ടൈലുകൾ പാകുന്നു, മേൽക്കൂര സീലിംഗ് ചെയ്യുന്നു, ഇരുവശത്തും നടപ്പാത നിർമ്മിക്കുന്നു അങ്ങനെ പുതുപുത്തൻ നവീകരണങ്ങളുടെ നടുക്കാണ് ആലപ്പുഴ...