Tag: alappuzha overbridge

ആലപ്പുഴ ബൈപാസ് ഉയരപ്പാത ബലപരിശോധനയ്ക്കിടെ ഗർഡർ പൊട്ടിത്തെറിച്ചു; സംഭവം, നിർമിച്ച് 20 ദിവസം കഴിയുമ്പോഴേക്കും; കോൺക്രീറ്റിന് ബലം ഇല്ലാത്തതാകാം കാരണമെന്നു വിദഗ്ധർ

ആലപ്പുഴ ബൈപാസ് ഉയരപ്പാത ബലപരിശോധനയ്ക്കിടെ നിർമാണത്തിനുള്ള ഗർഡർ പൊട്ടിത്തെറിച്ചു. ഇന്നലെ വൈകിട്ടോടെ വെസ്റ്റ് വില്ലേജ് ഓഫിസിന് മുന്നിൽ 68–ാം തൂണിനു സമീപമായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി.നിർമിച്ച് 20...