web analytics

Tag: Alappuzha Mumps Outbreak

ആലപ്പുഴയിൽ മുണ്ടിനീര് പടരുന്നു: സ്കൂളിന് അവധി; ജാഗ്രതാനിർദ്ദേശവുമായി കളക്ടർ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ഗവ. എൽപി സ്‌കൂളിൽ മുണ്ടിനീര് രോഗബാധ സ്ഥിരീകരിച്ചത് പ്രദേശവാസികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നു. രോഗം വൻതോതിൽ പടരാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര...