Tag: alappuzha collector announcement

ആലപ്പുഴ കളക്ടറുടെ അവധി അറിയിപ്പ്, ഈ സ്കൂളിലെ കുട്ടികൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാൽ ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു....