Tag: Alappuzha

പ്രതിയെ പിടികൂടുന്നതിനിടെ ആക്രമണം; എസ്ഐയുടെ കൈക്ക് പരിക്ക്

ആലപ്പുഴ: പ്രതിയെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. ആലപ്പുഴ മാന്നാർ കുറത്തിക്കാട് ആണ് സംഭവം. ആക്രമണത്തിൽ എസ്ഐ ഉദയകുമാറിന്റെ കൈയ്ക്ക് പരിക്കേറ്റു. നിരവധി കേസിലെ പ്രതിയായ ഭരണിക്കാവ്...

ആലപ്പുഴയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെയും കാണാനില്ല

ആലപ്പുഴ: ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. വിഷുദിനത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കിരീടം,...

മണ്ണിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റു; ആറ് വയസുകാരന് ദാരുണാന്ത്യം

ചെട്ടികുളങ്ങര: വീടിന് മുറ്റത്ത് മണ്ണിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറ് വയസുകാരന് ദാരുണാന്ത്യം. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്കിന്റെയും ശ്യാമയുടെയും മകൻ...

അന്നദാന സദ്യയിൽ അച്ചാർ നൽകിയില്ല; ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റു

ആലപ്പുഴ: അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം നടന്നത്. അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രഭാരവാഹിയായ...

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു

ആലപ്പുഴ: മൂന്നു വയസ്സുകാരൻ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ കളത്തിൽ വീട്ടിൽ ജയ്സന്റെയും...

ആലപ്പുഴയിൽ ഗർഡറുകൾ തകർന്ന സംഭവം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ നിർമാണത്തിലിരുന്ന ഗർഡറുകൾ തകർന്നുവീണ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പ്രൊജക്റ്റ് മാനേജർ, രണ്ട് എൻജിനീയർമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. നിർമാണ സ്ഥലം ഇടവേളകളിൽ...

മൂന്നാർ യാത്രയ്ക്ക് പിന്നാലെ കടുത്ത പനി; ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയ്ക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. 22 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. കുടുംബത്തോടൊപ്പം മൂന്നാറിൽ യാത്ര പോയി...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ തെരുവ് നായ ആക്രമിച്ചു

കുട്ടനാട്: തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരിയ്ക്ക് പരിക്ക്. ആലപ്പുഴ കാവാലത്ത് ആണ് സംഭവം. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസിനെയാണ് നായ...

വിദ്യാർഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചു; എല്ലിന് പൊട്ടൽ

ആലപ്പുഴ: പത്താം ക്ലാസ് വിദ്യാർഥിനിയെ സഹപാഠിയായ വിദ്യാർഥിനി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. ആലപ്പുഴയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. പരീക്ഷ കഴിഞ്ഞിറങ്ങിയ സമയത്ത്...

എല്ലാ ബിഎസ്എൻഎൽ ടവറുകളും 4ജി സേവനത്തിലേക്ക് മാറിയ കേരളത്തിലെ ആദ്യ ജില്ല

ആലപ്പുഴ: കേരള സർക്കിളിൽ എല്ലാ ബിഎസ്എൻഎൽ മൊബൈൽ ടവറുകളും 4ജി സേവനത്തിലേക്ക് മാറ്റിയ ആദ്യ ജില്ലയായി ആലപ്പുഴ. ആലപ്പുഴ ജില്ലയിൽ നിലവിലുള്ള 312 2ജി/3ജി മൊബൈൽ ടവറുകളും...

മേശയിലെ വെള്ളം ദേഹത്തേക്ക് വീണു; സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

ആലപ്പുഴ: ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ചേര്‍ത്തല എക്സറെ ജങ്ഷനിലെ ഹോട്ടലിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്. ഹോട്ടലിലെ മേശ തുടയ്ക്കുന്ന...

സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു; ഭയന്നോടിയ പാചക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാചക തൊഴിലാളി മരിച്ചു. ആലപ്പുഴ കൈനടിയിലാണ് സംഭവം. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക ജീവനക്കാരിയായ...