Tag: #Al shifa hospital

ആക്രമണത്തിന് പിന്നാലെ ഗുരുതര അണുബാധയും; ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ നിന്ന് 31 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചതായി WHO; നരകതുല്യമായി ഗാസ

ഇസ്രായേൽ-ഹമാസ് യുദ്ധം ഇപ്പോൾ 45-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒക്‌ടോബർ 7 ന് ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസ് ഇസ്രായേലിനെ ആക്രമിക്കുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും...