ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് ഒരുങ്ങുന്നു. (The vehicle driven by Akash Tillankeri will not be seen by the outside world anymore) ഇന്ത്യൻ ആർമിയിൽ നിന്ന് ലേലത്തിൽ വാങ്ങിയ വാഹനമാണ് ഇത്.വാങ്ങിയ ശേഷം വാഹനത്തിന്റെ വലിപ്പം കുറച്ചു. ആറ് സീറ്റുള്ള വാഹനം മൂന്ന് സീറ്റാക്കി മാറ്റി. ഇതെല്ലാം സുരക്ഷാ ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ […]
കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ നിയമലംഘന ജീപ്പ് സഫാരിയിൽ വാഹന ഉടമയ്ക്കെതിരെ കേസ്. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെയാണ് കേസെടുത്തത്. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. കൂടാതെ 45,500 രൂപ പിഴയും അടക്കണം.(Akash Thillankeri jeep ride; case against vehicle owner) ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ […]
വയനാട്: നിയമം ലംഘിച്ചു യാത്ര നടത്തിയ ആകാശ് തില്ലങ്കേരിക്കെതിരെ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലാണ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമ വിരുദ്ധ യാത്ര നടത്തിയത്.(Youth Congress complaint against Akash Thillankeri Jeep ride) വയനാട് പനമരം ടൗണിൽ ആയിരുന്നു ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു യാത്ര നടത്തിയത്. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital