Tag: ajith kumar

സ്വര്‍ണക്കടത്തില്‍ എഡിജിപി പി വിജയന് പങ്ക്; ഗുരുതര ആരോപണവുമായി എം ആര്‍ അജിത് കുമാര്‍

തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എംആർ അജിത് കുമാര്‍. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് ആരോപണം. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസില്‍ പി വിജയന് പങ്കുണ്ടെന്ന്...

തൃശൂർ പൂരം കലക്കൽ; എഡിജിപിയുടെ റിപ്പോർട്ടിന് രഹസ്യ സ്വഭാവം, പുറത്തു വിടാനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. വി എസ് സുനിൽ കുമാർ നൽകിയ വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നൽകിയത്....

എ.ഡി.ജി.പിയുടെ സ്ഥാനമാറ്റം മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തന’ മെന്നു കെ. സുധാകരന്‍; ‘ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേട്’

എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന് സ്ഥാനമാറ്റം നല്‍കിയ നടപടി മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനമെന്നുകെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇത് ശിക്ഷാനടപടിയെന്ന് വിശേഷിപ്പിക്കുന്നത് പോലും നാണക്കേടാണെന്നും സുധാകരൻ...

തൃശൂർ പൂരം കലക്കൽ; എഡിജിപിയെ മാറ്റില്ല, തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേക്ഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനമായത്. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി...

അൻവറിന്റെ ഗുരുതര ആരോപണങ്ങൾ: എ.ഡി.ജി.പി.യെ മാറ്റി നിർത്തി അന്വേഷിക്കുമെന്ന് സൂചന

സ്വർണക്കടത്തും കൊലപാതകവും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഭരണപക്ഷ എം.എൽ.എ.യായ പി.വി. അൻവർ ഉന്നയിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പ് എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ ലോ ആൻഡ് ഓർഡർ...