Tag: Aisha Poti

പാർട്ടി നേതൃത്വവുമായി ഭിന്നത! ഒന്നും ചെയ്യാൻ കഴിയാതെ പാർട്ടിയിൽ തുടരുന്നത് ശരിയല്ല; ഇനി സജീവ രാഷ്ട്രീയത്തിനില്ല വഴിമാറുന്നു എന്ന് പി.ആയിഷ പോറ്റി

ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനൊപ്പം കാൽമുട്ടിന് വേദനയുണ്ട്. രണ്ട് മാസമായി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നതിനാലാണ് സജീവ രാഷ്ട്രീയം ഒഴിവാക്കുന്നതെന്ന് കൊട്ടാരക്കര മുൻ സിപിഎം...